കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ ബിനീഷ് കോടിയേരിക്കെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമോ?

വിവരണം ബിനീഷ് കോടിയേരിക്ക് എതിരെ ആഞ്ഞടിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ്  2019 ജൂണ്‍ 18 മുതല്‍ കൊണ്ടോട്ടി പച്ചപട എന്ന പേരിലുള്ള ഒരു പേജില്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞാലക്കുട്ടി ബിനീഷ് കോടിയേരിക്കെതിരെ പ്രസ്‌വാന നടത്തി എന്ന തരത്തിലാണ് പോസ്റ്റിലെ ചിത്രത്തില്‍ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അശ്ലീല ഭാഷയിലാണ് വാചകങ്ങള്‍. പോസ്റ്റിന് ഇതുവരെ 254ല്‍ അധികം ഷെയറുകളും 200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു- Archived Link എന്നാല്‍ ഏത് സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് […]

Continue Reading