കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തടഞ്ഞ് ബിജെപി നേതാക്കള്‍ എന്ന വാർത്തയുടെ യാഥാർഥ്യം…
വിവരണം Kairali TV എന്ന ഫേസ്‌ബുക്ക് പേജിൽ 2019 ഓഗസ്റ്റ് 13 ന് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തടഞ്ഞ് ബിജെപി നേതാക്കള്‍” എന്ന അടിക്കുറിപ്പുമായി കൈരളി ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post വാർത്ത പരിശോധിക്കുമ്പോൾ ഇപ്രകാരമാണ് എഴുതിയിട്ടുള്ളത്. കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ബിജെപി തടഞ്ഞു. kairali news online archived link daily hunt archived […]
Continue Reading
