FACT CHECK – മന്ത്രി കെ.കെ.ഷൈലജയെ അഭിനന്ദിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ? വസ്തുത ഇതാണ്..
വിവരണം ഫഹദിന് പുറമെ മലയാളികളുടെ അഭിമാനമായ ഷൈലജ ടീച്ചറിന് ആശംസകള്‍ അറിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര.. സംഘി, കൊങ്ങി, സുഡാപ്പി, മൗദൂദി വര്‍ഗ്ഗങ്ങള്‍ ഒഴിച്ച് തലയ്ക്ക് വെളിവുള്ള എല്ലാ മലയാളികള്‍ക്കും അഭിമാനമാണ് ടീച്ചറിന് ലഭിച്ച ആദരവ്.. എന്ന പേരില്‍ ഒട്ടേറെ പോസ്റ്റുകള്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോഗ് മാസികയുടെ കവര്‍ ചിത്രത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം പ്രസിദ്ധീകരിച്ചതുമായ ബന്ധപ്പെട്ട സിനിമതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ അഭിനന്ദങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടൊപ്പം പ്രമുഖ […]
Continue Reading