സിഖുകാര്‍ യുക്രെയ്നിൽ ‘ലങ്കർ’ വഴി ഭക്ഷണ വിതരണം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് കാനഡയിൽ നിന്നുള്ള പഴയ ചിത്രം ഉപയോഗിച്ചാണ്…
ഒന്നു-രണ്ടു സ്ഥലങ്ങളില്‍ വെടിനിര്‍ത്തലിന് ധാരണ ആയെങ്കിലും റഷ്യൻ, ഉക്രേനിയൻ യുദ്ധം തുടരുകയാണ്. യുദ്ധമേഖലയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും ധാരാളമായി പ്രചരിക്കുന്നുണ്ട്. പലതും നിലവിലെ യുദ്ധമേഖലയില്‍ നിന്നുള്ളതാണോ അതോ പഴയതാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. പ്രചരണം യുക്രെയ്നില്‍ ലംഗറിൽ ഭക്ഷണം വിളമ്പുന്ന സിഖുകാരുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുക്രെയ്നില്‍ ഒരു ‘ലംഗർ’ നടത്തുന്ന സിഖുകാർ യുദ്ധത്തിനിടയിൽ ഉക്രെയ്‌നിലെ ജനങ്ങൾക്ക് ഭക്ഷണം നല്‍കുകയാണ് എന്നാണ് അവകാശപ്പെടുന്നത്. ചിത്രത്തിന് ഒപ്പമുള്ള […]
Continue Reading