വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് സുപ്രീം കോടതിയിൽ വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയൻ പറഞ്ഞിട്ടില്ല
വിവരണം വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് സുപ്രീം കോടതിയിൽ വാദിക്കാൻ തയ്യാർ – പിണറായി വിജയൻ എന്നൊരു വാർത്ത കൊണ്ടോട്ടി സഖാക്കൾ എന്നൊരു ഫേസ്‌ബുക്ക് പേജ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിലെ ചിത്രത്തിൽ ദേശാഭിമാനി ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അഡ്രസ്സ് നൽകിയിട്ടുണ്ട്. ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയാണിത് എന്നമട്ടിലാണ് പോസ്റ്റിന്‍റെ പ്രചരണം. ഇതുവരെ 1000 ത്തോളം ഷെയറുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. archived link FB post പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാടെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാന മുഖ്യമന്ത്രി പിണറായി […]
Continue Reading