ഇസ്രായേൽ ലെബനിനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ തെൽഅവീവിൽ ഇറാൻ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു നഗരത്തിൻ്റെ മുകളിൽ നടക്കുന്ന മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കാണാം. […]

Continue Reading

സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വൈറൽ ചിത്രത്തിൽ കാണുന്ന തകർന്ന് കിടക്കുന്ന ഈ ചർച്ച് ലെബനനിലെതല്ല        

ലെബണനിൽ തീവ്രവാദികൾ തകർത്ത ഒരു ക്രിസ്തീയ ദേവാലയത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രത്തിൽ കാണുന്ന ദേവാലയം ലെബനനിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “സമാധാനത്തിൻ്റെ മാടപ്രാവുകൾ ലബനനിലെ ക്രിസ്തീയ […]

Continue Reading

സിറിയയിലെ 2013– കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു… 

മനുഷ്യത്വത്തിന്‍റെ, മാനവീകതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് തുടരുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധം ഇതുവരെ പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്തു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ കൂട്ടാക്കാതെ ഇരുകൂട്ടരും യുദ്ധം തുടരുകയാണ്. ഇസ്രായേല്‍ അനുകൂലികളും ഹമാസ്  അനുകൂലികളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഗാസയിലെ സൈനിക നടപടികള്‍ക്ക് പുറമെ ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തി. തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തുകയുണ്ടായി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ഇതിനിടെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ […]

Continue Reading

എന്താണ് ലോകം ഞെട്ടിയ പേജര്‍ സ്ഫോടനത്തിന് പിന്നില്‍? വിശദമായി വായിക്കാം..

ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ് ലെബനനിലെ പേജര്‍ സ്ഫോടനം. ഈ സ്ഫോടനത്തില്‍ ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ലയുടെ 9 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരെ സമയം 3000 പേജറുകളിലേക്ക് സന്ദേശം എത്തുകയും ഈ സന്ദേശം തുറന്ന ഉടനെ തന്നെ പൊട്ടിത്തെറിയുണ്ടാകുയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്. എന്നാല്‍ എന്താണ് പേജര്‍. ലോകത്തെ ഞെട്ടിച്ച ഈ ഓപ്പറേഷന് പിന്നിലെ ലക്ഷ്യമെന്താണ്. എന്താണ് പേജര്‍? ആദ്യ തലമുറ ആശയവിനിമയ മാര്‍ഗമായിരുന്നു പേജര്‍ എന്ന സംവിധാനം. വയര്‍ലെസ് ആയി ചെറിയ ടെക്സ്റ്റ് […]

Continue Reading

ലെബാനോനിലെ പഴയെ വീഡിയോ പലസ്തീന്‍കാര്‍ ഈജിപ്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ 20 അടി പൊക്കമുള്ള മതില്‍ കയറി ഈജിപ്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. കൂടാതെ നിലവില്‍ നടക്കുന്ന യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പലസ്തീനിന്‍റെ ധ്വജങ്ങള്‍ പിടിച്ച് മതില്‍ കയറി […]

Continue Reading

FACT CHECK: പാലസ്തീനിലെ കുട്ടികള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോകള്‍ക്ക് നിലവിലെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

ആക്രമണങ്ങളില്‍ പരിക്കേറ്റ പലസ്തീനി കുഞ്ഞുങ്ങള്‍ ഇത്തരം അവസ്ഥയിലും ചിരിക്കുന്നു എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ ഇസ്രയേലും-പാലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the photos to be of Palestinian children injured in recent Israeli aggression. Facebook Archived Link മുകളില്‍ […]

Continue Reading

RAPID FC: ലെബനണിലെ പഴയ ചിത്രം ആര്‍.എസ്.എസ്. ആക്രമണത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു.

മുകളില്‍ നല്‍കിയ ചിത്രം ഫെസ്ബൂക്കില്‍ ആര്‍.എസ്.എസ്. ക്രൂരതയുടെ പേരില്‍ പ്രചരിക്കുന്നുണ്ട്. ചിത്രമുള്ള പോസ്റ്റുകളില്‍ ഒന്നിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ദേശദ്രോഹി സംഘിക്കൂട്ടത്തെ പിടിച്ച് കെട്ടാൻ ഉണരുക ജനാധിപത്യമേ,,,”. ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ജനാധിപത്യത്തെ ചോരയില്‍ മുക്കികൊല്ലുന്ന RSS ഭികര്‍ത.” പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പക്ഷെ ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്… ഈ ചിത്രം ലെബണനിലേതാണ്. ഈ ചിത്രം ഷിയാ മുസ്ലീങ്ങളുടെ ആചാരമായ അഷൂറ ആഘോഷത്തിൽ നിന്നുമുള്ളതാണ്. 2005 ൽ […]

Continue Reading