റേഷന്‍ അരിയില്‍ മാരക വിഷം എന്ന പേരിലുള്ള പ്രചരണങ്ങള്‍ വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം റേഷൻ കടകളിൽ എത്തിച്ച അരിയിൽ മാരക വിഷം… ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കി വ്യാജ മട്ട അരി നിർമ്മിച്ച് റേഷൻ കടകളിലെ വിതരണം ചെയ്തിരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി പത്രവാര്‍ത്ത കട്ടിങ് സഹിതം ഒരു പോസ്റ്റ് സൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്വകാര്യമില്ലുകളില്‍ നിന്നും റേഷന്‍ കട വഴി വിതരണത്തിന് എത്തിച്ച മട്ട അരയിലാണ് വിഷാശമെന്നും അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് കലര്‍ത്തിയാണ് റേഷന്‍ കടയില്‍ നല്‍കിയതെന്നും തുടങ്ങിയ വിവരങ്ങളാണ് പത്രക്കട്ടിങില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് […]
Continue Reading