ആധാര്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല…
ആധാർ കാർഡ് മറ്റ് പല പല രേഖകളുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ തലത്തില്‍ നിന്ന് ചില അറിയിപ്പുകൾ ഇടയ്ക്കിടെ വരാറുണ്ട്. ഇപ്പോൾ ആധാർ കാർഡ് ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്. പ്രചരണം “ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടോ? ഉടനെ ചെയ്യണം. ഇല്ലെങ്കിൽ പണി കിട്ടും. കൂടുതൽ അറിയൂ..” എന്ന വിവരണത്തോടെ പോസ്റ്റിൽ ഒരു ലേഖനം ആണ് നൽകിയിട്ടുള്ളത്. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ നിരവധി സേവനങ്ങൾക്ക് തടസ്സം നേരിട്ടേക്കാം എന്നാണ് […]
Continue Reading