തെരുവ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുടെ ഈ ചിത്രം ബംഗ്ലാദേശിലെതാണ്… ഇന്ത്യയിലെതല്ല…
വിവരണം സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലാകുന്നതിന് വളരെക്കാലം മുമ്പ് തന്നെ തെരുവുകളിൽ ജീവിതം നയിക്കുന്ന ദരിദ്രരുടെ ചില ചിത്രങ്ങൾ പത്രമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന്‍റെ പേരിൽ അങ്ങനെയുള്ള ചില പ്രശ്നങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാക്കാൻ അധികാരികൾ മുൻകൈ എടുക്കുന്നതും നാം കണ്ടിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലായതോടെ ഇത്തരത്തിലെ പല ചിത്രങ്ങളും വൈറലാക്കപ്പെട്ടു. എന്നാൽ ഇതിനിടയിൽ ചില രാഷ്ട്രീയ പകപോക്കലുകൾക്കായി ഇത്തരം ചില ചിത്രങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം നേപ്പാളിലെ ഒരു ചിത്രം […]
Continue Reading