സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയില്‍ എല്‍.എന്‍.ജെ.പി. ആശുപത്രി സന്ദര്‍ശിച്ചതിന്‍റെതല്ല…
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ കോവിഡ് മൂലമുണ്ടായ നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരിക്ഷിക്കുകയാണ്. ഇതേ സന്ദര്‍ഭത്തില്‍ അദേഹം ഡല്‍ഹി മുഖ്യമന്ത്രിയും, എല്‍.ജിയും പങ്കെടുത്ത ഒരു സര്‍വകക്ഷിയോഗം ഞായറാഴ്ച സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നിലവില്‍ കൊറോണയുടെ സ്ഥിതി ഗുരുതരമാവുന്നതോടെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് ഈ പരിസ്ഥിതിയെ നേരിടണം എന്ന് അദേഹം ചര്‍ച്ചയില്‍ അഭിപ്രായപെട്ടു. എന്നാല്‍ ഇന്നലെ മുതല്‍ അമിത് ഷായുടെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയിലെ കോവിഡ് നിരോധന […]
Continue Reading