FACT CHECK: ആര്‍.ബി.ഐ. പതഞ്‌ജലിയുടെ 2212 കോടി രൂപ കടം എഴുതി തള്ളിയോ…? സത്യാവസ്ഥ അറിയാം…

ഈയിടെയായി ആര്‍.ബി.ഐ വിജയ്‌ മല്ലായയുടെയും, നീരവ് മോദിയുടെയും കമ്പനികളുടെ അടക്കം 50 കോര്‍പ്പറേറ്റ് കമ്പനികളുടെ 68000 കോടി രൂപ കടം എഴുതി തള്ളി എന്ന വാര്‍ത്ത‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയാക്കുന്നു. കോടി കണക്കിന് അഴിമതി നടത്തി വിദേശത്തില്‍ ഓടി പോയ വിജയ്‌ മല്ലായ, മേഹുല്‍ ചോക്സി, നീരവ് മോദി എന്നവരുടെ പേരിന്‍റെ ഒപ്പം ചര്‍ച്ച ചെയ്യപെടുന്ന ഇന്നി ഒരു പേരുമുണ്ട്. ഈ പേരാണ് പതഞ്‌ജലി ആയുര്‍വേദയുടെ ഉടമസ്ഥനായ ബാബ രാംദേവ്. ആര്‍.ബി.ഐ ലോണ്‍ എഴുത്തിതള്ളിയ […]

Continue Reading

വിദ്യാഭ്യാസ ലോൺ ബാങ്കിൽ നിന്നും എടുത്തിട്ടുള്ളവർ തുകയുടെ 40 % മാത്രം അടച്ചാൽ മതിയെന്ന് സുപ്രീംകോടതി വിധിവന്നോ…?

വിവരണം  Zulfiker Ali Kp എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 30  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ശ്രദ്ധിക്കൂ…. ശ്രദ്ധിക്കൂ……വിദ്യാഭ്യാസ ലോൺ എടുത്തവർ….. ശ്രദ്ധിക്കു :…… —————— ഇപ്പോൾ എടുത്തിട്ടുള്ള ലോണിന്റെ40% ത്തിൽ കൂടുതൽ അടച്ചിട്ടുണ്ടെങ്കിൽ,,,,………………… ഇനിയും ബാങ്കിൽ ലോൺ അടക്കേണ്ടതില്ല: … —– :: ——, സുപ്രിം കോടതി വിധിഅനുസരിച്ച് 40 % ത്തിൽ കൂടുതൽ ലോൺ തുക അടച്ചവർ  ഇനിയും ബാക്കി തുക അടക്കരുത്… ………………..,,,,,,,,……….. 40 % […]

Continue Reading

4 % പലിശയ്ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന കർഷക വായ്പ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി കേന്ദ്രത്തിന് കത്തയച്ചോ..?

വിവരണം  Unnikrishna Sarma എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ENTE AROOR എന്‍റെ അരൂര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇടതുപക്ഷത്തിനൊന്നും പറയാനില്ലെ….” എന്ന അടിക്കുറിപ്പുമായി സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനിൽകുമാറിന്റെ ചിത്രവും ഒപ്പം ” ചിരിച്ചുകൊണ്ട് പാവപ്പെട്ട കർഷകന്റെ കഴുത്തറുത്തു. സാധാരണ കർഷകന് സ്വർണ പണയത്തിന്മേൽ 4% പലിശയ്ക്ക് ലഭ്യമായിരുന്നു. വായ്‌പ്പാ പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രിക്കും റിസർവ് ബാങ്കിനും മന്ത്രി സുനിൽ കുമാർ നൽകിയ കത്തിന്റെ […]

Continue Reading