ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാൽ മുഴുവൻ ദേശത്തിനും തീയിടും എന്ന പ്രസ്താവന യോഗി ആദിത്യനാഥ് നടത്തിയോ…?
വിവരണം Archived Link “ഞങ്ങളുടെ സർക്കാർ താഴെ പോയാൽ മുഴുവൻ ദേശത്തിനും തീയിടും”. എന്തൊരു നല്ല ദേശസ്നേഹം.. എത്ര നല്ല മുഖ്യമന്ത്രി.. ഇനിയും ഉണ്ടോ ഇമ്മാതിരി എണ്ണങ്ങൾ??? എന്ന അടിക്കുറിപ്പ്ചേർത്ത് 2019 മേയ് 4 ന് Sony Kavi എന്ന ഫെസ്ബൂക്ക് പ്രൊഫൈലിൽ യോഗി ആദിത്യനാഥിന്റെ ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരു ടി.വി. ചാനൽ പ്രസിദ്ധികരിച്ച ബ്രേക്കിംഗ് ന്യൂസ് ക്ലിപ്പ് കാണാനുണ്ട്. യോഗിയുടെ ചിത്രത്തിന്റെ പക്കം ഒരു പ്രസ്താവന ഹിന്ദിയിൽ എഴുതിട്ടുണ്ട്. അതെ പോലെ […]
Continue Reading