ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്‍റെ അളവ് 10 കിലോയായി കുറയ്ക്കുന്നു എന്ന വാര്‍ത്ത വെറും കിംവദന്തി… സത്യമിതാണ്…
ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് താല്‍ക്കാലികമായി ക്ഷാമം നേരിട്ടിരുന്നു. മിഡില്‍ ഈസ്റ്റ് പ്രദേശത്ത് സംഘർഷം തുടരുന്നതിനിടയിൽ ഇന്ത്യയ്ക്ക് എൽപിജി, മറ്റ് ഇന്ധനങ്ങള്‍ ഇവയുടെ വിതരണം സ്ഥിരമായി ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയാനുമായി സംസാരിക്കുന്നതുൾപ്പെടെ ഉന്നതതല നയതന്ത്ര ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നു. പാചകവാതകത്തിന്‍റെ ഒരു പ്രധാന ഭാഗം ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ആയതിനാൽ ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ചര്‍ച്ച സഹായകരമായി. ഈ പശ്ചാത്തലത്തില്‍ ക്ഷാമം നേരിടുന്നതിന്‍റെ ഭാഗമായി […]
Continue Reading
