ഇത് 1956ല്‍ പകർത്തിയ എറണാകുളം എം.ജി. റോഡിന്റെ ചിത്രമാണോ…?
വിവരണം Archived Link “എറണാകുളം എം.ജി റോഡ് – 1956 കഷ്ടപ്പെട്ട് ഒപ്പിച്ചത് Like (y) ഉം Share ഉം ചെയ്യാതെ പോകല്ലേ” എന്ന അടികുരിപ്പോടെ Z4 Media എന്ന ഫെസ്ബൂക്ക് പേജ് 2019 ജൂണ്‍ 11 ന് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം 1956ല്‍ എടുത്ത എറണാകുളം എം.ജി. റോഡിന്‍റെ ഒരു പഴയ ചിത്രം ആണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. എന്നാല്‍ കമന്റ് സെക്ഷനില്‍ പലരും ഈ ചിത്രത്തിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. നൂറില്‍ […]
Continue Reading