ഈ വീഡിയോ വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മാണത്തിന്‍റെതല്ല…

വിവരണം സമൂഹത്തെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ് മായം കലർന്ന ഭക്ഷണം. വയറിനുണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾ മുതൽ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് വരെ ഭക്ഷണത്തിലെ മായം കാരണമായേക്കാം. അതിനാല്‍ മായം കലര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം പ്രചാരത്തിലാവുകയും ചെയ്യും. ഇതിന് മുമ്പ് വളരെ വേഗം സമൂഹത്തില്‍ പ്രചരിച്ച ചില മായം കലര്‍ത്തലുകളുടെ വാര്‍ത്തകളെ പറ്റി ഞങ്ങള്‍ അന്വേഷിച്ചിരുന്നു. തെറ്റാണെന്നു ഞങ്ങള്‍ തെളിയിച്ച അന്വേഷണ ലേഖനങ്ങള്‍ താഴെയുള്ള ലിങ്കുകള്‍ തുറന്നു വായിക്കാം.  വീഡിയോയില്‍ […]

Continue Reading

FACT CHECK: ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് ദുഷ്പ്രചരണം…

ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥി വോട്ടിംഗ് മെഷീനില്‍ ക്രമകേട്‌ നടത്തിയെന്ന് സമ്മതിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ജനുവരി 21, 2020 മുതല്‍ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലുള്ള പോസ്റ്റ്‌ കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം. Facebook എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് പോസ്റ്റിലുള്ളത് […]

Continue Reading

ഗംഗാ നദി ശുചീകരിക്കാൻ ഇസ്രായേൽ ഇന്ത്യയ്ക്ക് യന്ത്രം സമ്മാനിച്ചോ…?

വിവരണം  Trivandrum Online എന്ന പേജിൽ നിന്നും 2019 ജൂലൈ 18 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇതുവരെ 6000 ത്തോളം ഷെയറുകളും അത്രതന്നെ പ്രതികരണങ്ങളും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്. “ഗംഗ നദി ക്ലീൻ ചെയ്യാൻ ഇസ്രയേൽ ഇന്ത്യക്ക് സമ്മാനിച്ചതാണ് – ഇപ്പോൾ ഗോദാവരിയിൽ ഉപയോഗിക്കുന്നു…. ഇത് പോലെ ഒരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ?????” നദിയിലെ മാലിന്യങ്ങൾ ഒരു യന്ത്രഉപകാരണം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. archived link FB […]

Continue Reading