കലശയാത്രയുടെ ഈ ദൃശ്യങ്ങള്‍ അയോദ്ധ്യയില്‍ നിന്നുള്ളതല്ല…

അടുത്തിടെ, അയോധ്യയിലെ കലശ യാത്രയുടെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍  ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാവി നിറത്തിലെ വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകൾ റോഡിലൂടെ ഘോഷയാത്രയായി നീങ്ങുന്നത് കാണാം. അയോദ്ധ്യയില്‍ ഈയിടെ നടന്ന കലശയാത്രയുടെ ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “കലശ യാത്ര അയോദ്ധ്യ… 🚩 കാവിയുടുത്ത സിംഹങ്ങൾക്ക് ജയ്ശ്രീറാം 🙏” FB post archived link എന്നാല്‍ ഈ വീഡിയോ അയോദ്ധ്യയില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ […]

Continue Reading

യുപിയിൽ നിർമ്മാണം പൂർത്തിയാകുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബുർജ് ഖലീഫയെക്കാൾ ഉയരമുണ്ടോ..?

വിവരണം  Guruvayur Online Media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലേകത്തിലേക്ക് ഏറ്റവും ഉയരമുള്ള ശ്രീ ക്രിഷ്ണക്ഷേത്രം വേൾഡ് No.1 ഭാരതത്തിലെ ഉത്തർപ്രദേശിൽ വരുന്നു ഇനി ബുർജ് ഖലീഫ രണ്ടാമതാവും…..” എന്ന അടിക്കുറിപ്പോടെ ക്ഷേത്രത്തെ കുറിച്ച് വർണ്ണിക്കുന്ന ഒരു വീഡിയോ ആണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  archived link FB post ലികത്തിലെ ഏറ്റവും ഉയരുമുള്ള ക്ഷേത്രമാണിതെന്നും ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് (ISKON […]

Continue Reading