മധ്യപ്രദേശിൽ വ്യാജ വോട്ടിങ് യന്ത്രങ്ങൾ ജനങ്ങൾ പിടികൂടിയോ…?
archived link FB post facebook post വിവരണം “മധ്യപ്രദേശിൽ വ്യാജ വോട്ടിങ് യന്ത്രങ്ങൾ ജനങ്ങൾ പിടികൂടി. നമ്പർ പ്ലേറ്റില്ലാത്ത സ്ക്കൂൾ വാഹനങ്ങളിലും മറ്റുമായി കൊണ്ടു പോകുന്ന നൂറുകണക്കിന് വ്യാജ വോട്ടിങ്ങ് മെഷീനുകളാണ് കണ്ടെത്തിയിരിക്കുന്നത്” എന്ന വിവരണത്തോടെ Martin Madathiparambil എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 26 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് ഏകദേശം 10000 ത്തിനു മുകളിൽ ഷെയറുകളായിട്ടുണ്ട്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയിൽ പ്രചരിക്കുന്ന ഈ പോസ്റ്റിന്റെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം. വസ്തുതാ വിശകലനം ഞങ്ങൾ […]
Continue Reading