മാമല്ലപുരം ബീച്ചിലെ മോദിയുടെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനെത്തിയ സംഘത്തിന്‍റെ ചിത്രമാണോ ഇത്?

വിവരണം ഇത്ര സെറ്റപ്പൊടെ ആക്രി പെറുക്കാൻ പോയ ആദ്യത്തെ ആക്രിക്കാരൻ… എന്ന തലക്കെട്ട് നല്‍കി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചെന്നൈ മാമല്ലരപുരം ബീച്ചിലെ പ്ലാസ്ടിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വലിയ ക്യാമറ ടീം സജ്ജീകരണത്തോടെ ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് മാത്രമാണെന്ന ആക്ഷേപം ഉന്നയിച്ചാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. നാലു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതില്‍ ഒരെണ്ണം ക്യാമറ സജ്ജീകരണങ്ങള്‍ ഒരുക്കി നില്‍ക്കുന്ന സംഘത്തിന്‍റെ ചിത്രമാണ്. ഇവരാണ് മോദിയുടെ പ്രഭാത നടത്തത്തിനൊപ്പമുള്ള സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ […]

Continue Reading