വിശാലമായ മഹാദേവന്‍റെ ശില്പത്തിന്‍റെ ഈ ചിത്രം വ്യാജമാണ്…
വിവരണം “വലിയ ഒരു പാറയില്‍ തീര്‍ത്ത മഹാദേവന്‍റെ ശില്പം” എന്ന് തരത്തില്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. മലയാളത്തിലും വരെ പല ഹാഷകലില്‍ പല സാമുഹ മാധ്യമങ്ങളില്‍ ഈ ചിത്രം മഹാദേവന്‍റെ ഒരു മനോഹരമായ ശില്പമാണ് എന്ന് വാദിച്ചിട്ടാണ് ഈ ചിത്രം പ്രചരിക്കുന്നത്. ചില പോസ്റ്റുകളുടെ സ്ക്രീന്ശോട്ടുകളും ലിങ്കുകലും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link Facebook Archived Link എന്നാല്‍ ഈ ശില്പം എവിടുത്തേതാണ് എന്ന് പോസ്റ്റുകളില്‍ വിവരം നല്കിട്ടില്ല. കൊല്ലങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന […]
Continue Reading