ഝാര്‍ഖണ്ഡില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മഹാകുംഭമേളയില്‍ പോലീസിന്‍റെ ലാത്തി ചാര്‍ജ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു  

സമൂഹ മാധ്യമങ്ങളിൽ മഹാകുംഭമേളയില്‍ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുന്നു എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെതല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.      പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയില്‍ നമുക്ക് പോലീസുകാര്‍ ഒരു കൂട്ടം ജനങ്ങളെ ലാത്തിയുമായി മര്‍ദിക്കുന്നതായി കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ […]

Continue Reading