അഭിമന്യു രക്തസാക്ഷി ദിനം നൃത്തം ചെയ്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഘോഷിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം മഹാരാജാസ് കോളജിലെ രാഷട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്‍റെ രക്തസാക്ഷി ദിനാചരണത്തില്‍ എസ്എഫ്ഐ നൃത്തം ചെയ്ത് ആഘോഷിച്ചു എന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വേദിയുടെ പുറകിലായി അഭിമന്യുവിന്‍റെ ഒരു ചിത്രം വീഡിയോയില്‍ കാണാം. അഭിമന്യുവിന്‍റെ രക്തസാക്ഷി ദിനാചരണമാണിതെന്നും രക്തസാക്ഷിയായ അഭിമന്യുവിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നുമാണ് വീഡിയോ പങ്കുവെച്ചുള്ള വമര്‍ശനം. സഖാവ്: അഭിമന്യൂവിന്റെ രക്തസാക്ഷി ദിനം ആചരിക്കുകയാണ്. മഹാരാജാസ് കോളേജിൽ എല്ലാവരും ഇവരൊക്കെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ […]
Continue Reading