ഗാന്ധിവധവുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശത്തിന്‍റെ യാഥാർഥ്യം

വിവരണം  ചാനലുകളിലെ വാർത്താ വിഭാഗത്തിൽ ട്രെൻഡായി മാറിയ രാഷ്ട്രീയ ചർച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിരവധി വിവാദങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവ പരാമർശങ്ങളുടെ ദുർവ്യാഖ്യാനങ്ങളാകാം. സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത പ്രസ്താവനകളാകാം. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പ്രസ്താവനയെപ്പറ്റിയാണ് നമ്മൾ ഇപ്പോൾ അന്വേഷിക്കാൻ പോകുന്നത്.  archived link FB post കഴിഞ്ഞ ദിവസം മനോരമ ന്യൂസിന്‍റെ ചാനൽ ചർച്ചയായ കൗണ്ടർ പോയിന്‍റിൽ സന്ദീപ് വാര്യർ നടത്തിയതായി പറയുന്ന പരാമർശം ഇങ്ങനെയാണ്: “എന്താണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റം..? ഗാന്ധിജിയെ ചെറുതായി […]

Continue Reading

ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…

സാങ്കല്പിക ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായുടെ പേരില്‍ പല പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ ഞങ്ങള്‍ അന്വേഷിച്ചു വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ ഇനി ഒരു പോസ്റ്റ്‌ കൂടി ഞങ്ങള്‍ക്ക് ഫേസ്ബൂക്കില്‍ ലഭിച്ചു. ഈ പോസ്റ്റില്‍ താഴെ നല്‍കിയ വീഡിയോ ഉണ്ട് ഒപ്പം ഇപ്രകാരമുള്ള വാചകവും:  “B.j.p. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദിയും സ്ഥാനത്തും അസ്ഥാനത്തും ദേശസ്നേഹം വിളമ്പുന്ന സങ്കപുത്രന്മാരും എന്ത് പറയുന്നു?” Facebook Archived Link അനില്‍ […]

Continue Reading