ബിജെപി 157 സീറ്റ് നേടിയെന്ന പഴയ വാർത്ത ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു
വിവരണം BJP ജയിച്ചാൽ ചൊറിച്ചിലുണ്ടാകുന്ന മലയാള മാധ്യമങ്ങൾ ഇത് പറഞ്ഞില്ല എന്ന അടിക്കുറിപ്പോടെ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത ഇതാണ് : ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 158 ൽ 157 സീറ്റും ബിജെപി നേടി. archived link FB post വർഷങ്ങളായി കമ്യുണിസ്റ്റ് പാർട്ടിയുടെ ഭരണം നിലനിന്നിരുന്ന ത്രിപുരയിൽ 2018 ൽ നടന്ന അസ്സംബ്ലി തെരെഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടി ചരിത്രം സൃഷ്ടിച്ച് അധികാരത്തിലെത്തുകയായിരുന്നു. പൗരത്വ ബിൽ നടപ്പിലാക്കിയതിനു ശേഷം നടന്ന അസംബ്ലി […]
Continue Reading