ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്ന വീ‍ഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം അടിപൊളി ചാണക ജ്യൂസ്.. കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിച്ച് സംശയത്തോടെ നമ്മള്‍ ആലോചിക്കും ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കി അത് ആരെങ്കിലും കുടിക്കുമോ? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് പലര്‍ക്കും ഈ സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. ചാണക ജ്യൂസ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ചെറിയ കടയില്‍ ഒരാള്‍ ചാണകം കൊണ്ടുള്ള ഉരുള എന്ന് തോന്നിക്കുന്ന ഒരു വസ്‌തു തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് കലക്കി അരിച്ച് ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നു. ഇത് ആളുകള്‍ പണം […]

Continue Reading

ഈ വീഡിയോ വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മാണത്തിന്‍റെതല്ല…

വിവരണം സമൂഹത്തെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ് മായം കലർന്ന ഭക്ഷണം. വയറിനുണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾ മുതൽ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് വരെ ഭക്ഷണത്തിലെ മായം കാരണമായേക്കാം. അതിനാല്‍ മായം കലര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം പ്രചാരത്തിലാവുകയും ചെയ്യും. ഇതിന് മുമ്പ് വളരെ വേഗം സമൂഹത്തില്‍ പ്രചരിച്ച ചില മായം കലര്‍ത്തലുകളുടെ വാര്‍ത്തകളെ പറ്റി ഞങ്ങള്‍ അന്വേഷിച്ചിരുന്നു. തെറ്റാണെന്നു ഞങ്ങള്‍ തെളിയിച്ച അന്വേഷണ ലേഖനങ്ങള്‍ താഴെയുള്ള ലിങ്കുകള്‍ തുറന്നു വായിക്കാം.  വീഡിയോയില്‍ […]

Continue Reading