മലപ്പുറം ജില്ലയിലുള്ള ഇമ്മുട്ടി കാക്കയുടെ വീട്ടിൽ ബംഗാളികൾ ഒരു ഗേറ്റ് ഉണ്ടാക്കിയപ്പോൾ നടന്ന ഒരു രസകരമായ കാഴ്ചയാണോ വീഡിയോയില്‍ കാന്നുന്നത്…?
വിവരണം Facebook Archived Link “മലപ്പുറം ജില്ലയിലുള്ള ഇമ്മുട്ടി കാക്കയുടെ വീട്ടിൽ ബംഗാളികൾ ഒരു ഗേറ്റ് ഉണ്ടാക്കിയപ്പോൾ നടന്ന ഒരു രസകരമായ ഒരു കാഴ്ച ബംഗാളികൾ എന്നും പങ്കാളികൾ തന്നെ” എന്ന അടികുരിപ്പോടെ ജൂലൈ 26, 2019 മുതല്‍ Kerala Trending Media എന്ന ഫെസ്ബൂക്ക് പെജിളുടെ ഒരു വീഡിയോ പ്രച്ചരിപ്പിക്കുകെയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തി വേള്‍ഡിംഗ് ചെയ്തുകൊണ്ടിരിക്കുന്നതിനെടയില്‍ തല രണ്ട് സ്റ്റീല്‍ കൊമ്പുകളുടെ ഇടയില്‍ വെച്ച് കൊമ്പുകളെ വേള്‍ഡ് ചെയ്തു അതിന്‍റെ ഇടയില്‍ മാട്ടുന്നത്തായി […]
Continue Reading