മലിനജലത്തിൽ ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങള്‍ കോട്ടയത്തു നിന്നുള്ളതല്ല… സത്യമറിയൂ…

കാലാതീതമായി സമൂഹം എന്നും നേരിടുന്ന വെല്ലുവിളിയാണ് ഭക്ഷ്യസുരക്ഷ. പലപ്പോഴും സാഹചര്യങ്ങള്‍ മൂലം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ തരമില്ല. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റ വാർത്തകൾ ദിനംപ്രതിയെന്നോണം മാധ്യമങ്ങളിൽ കാണാറുണ്ട്. പക്ഷേ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും പിടികൂടുന്ന വാർത്തകളും  മാധ്യമങ്ങളിൽ വരാറുണ്ട്. കോട്ടയത്തെ  ഒരു ഹോട്ടലിൽ വൃത്തിഹീനമായ പരിസരങ്ങളിൽ പാത്രങ്ങൾ കഴുകുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൃത്തിഹീനമായ പരിസരത്ത് മലിനജലത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്ന […]

Continue Reading

മനോജ് തിവാരി എംപിക്ക് പോകാനായി ആംബുലൻസ് തടഞ്ഞതിനെ വീഡിയോ ആണോ ഇത്…?

വിവരണം  Hamza Srs എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചുവരെഴുത്തുകൾ – chuvarezhuthukal എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019  സെപ്റ്റംബർ 21 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ  നൽകിയിട്ടുള്ളത്. “ബിജെപി എംപി മനോജ് തിവാരിക്ക് വേണ്ടി ആംബുലൻസ് ദില്ലി പോലീസ് തടഞ്ഞു. ആംബുലൻസിൽ ജീവിതത്തിനും മരണത്തിനുമായി പോരാടുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഒടുവിൽ പെൺകുട്ടി മരിച്ചു. , ജനങ്ങളുടെ നികുതി വാങ്ങി ഇമ്മാതിരി തെമ്മാടിത്തം ചെയ്യുന്ന പോലീസുകാർക്കും ഭരണാധികാരികൾക്കെതിരെ ജനങ്ങൾ പ്രതികരിച്ചില്ലങ്കിൽ നാളേ നമ്മുടെ അനുഭവവും […]

Continue Reading