മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തലയില്‍ തട്ടമിട്ട് മമത ബാനര്‍ജീ പ്രചരണത്തിനിറങ്ങി എന്ന വ്യാജപ്രചരണം…
മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തലയില്‍ തട്ടമിട്ട് മമത ബാനര്‍ജീ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ […]
Continue Reading