ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം കൊറോണവൈറസിനെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ടാല്‍ ശിക്ഷയാക്കില്ല; സത്യാവസ്ഥ അറിയൂ…
കൊവിഡ്-19 രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എടുത്ത കര്‍ശന നടപടികളില്‍ ഒന്നാണ് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍. എന്നാല്‍ ലോക്ക് ഡൌനിന്റെ പശ്ച്യതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വ്യാജ വാര്‍ത്തകളുടെ പ്രചരണം നടക്കുകയാണ്. ഇതില്‍ വ്യാജ വാര്‍ത്തകളുടെ ഹോട്ട്സ്പോട്ട് എന്നാല്‍ വാട്ട്സ്സാപ്പ് ആണ്. വാട്ട്സ്സാപ്പിലൂടെ കോവിഡ്-19, ലോക്ക് ഡൌണ്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള പല തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് ഡിസാസ്റ്റര്‍ മാനേജ്മന്റ് ആക്ട് പ്രകാരം കൊറോണവൈറസിനെ സംബന്ധിച്ച് പോസ്റ്റ് ഇടുന്നവരെ ജയിലിലിടും എന്ന തരത്തിലുള്ള സന്ദേശം. […]
Continue Reading
