ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രി മാണിക്ക് സര്‍ക്കാറിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം…
സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവും ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രിയുമായ മാണിക്ക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുകയാണ്. മുന്‍ കേരള മുഖ്യമാന്ത്രിമാരായിരുന്ന എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയും കെ. കരുണാകരന്‍റെ മകള്‍ പദ്മജ വേണുഗോപാലും കോണ്‍ഗ്രസ്സ് വിട്ടു ബിജെപിയുടെ അംഗങ്ങളായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രചരണം നടക്കുന്നത്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]
Continue Reading