ശബരിമല ദർശനത്തിനെത്തിയ മനീതി സംഘം ബിജെപിക്കാർ തന്നെയാണോ….?
വിവരണം Troll Sangh എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും സുവർണാവസരമാണെന് പറഞ്ഞപ്പോഴെ തോന്നി…എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് 2018 ഡിസംബർ 18 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയതാണ്. ബിജെപിയുടെ ഷോൾ ധരിച്ച ഏതാനും വനിതകളാണ് ചിത്രത്തിൽ. ഇവർ മനീതിയുടെ സംഘമാണ് എന്ന് മലയാള ചലച്ചിത്ര താരം മാമുക്കോയ ട്രോൾ രീതിയിൽ പറയുന്ന മട്ടിലാണ് പോസ്റ്റ്. Facebook archived link പോസ്റ്റിൽ ഉന്നയിക്കുന്നതുപോലെ ഈ മനീതിയുടെ ഈ സംഘം ബിജെപിക്കാരാണോ.? മനീതി സംഘമെന്ന പേരിൽ വെല്ലുവിളികളെ മറികടന്ന് ശബരിമല ദർശനം […]
Continue Reading