മഞ്ചേരി ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമോ…?
വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ നിന്നും “പിണറായി ഡാ ??? ജനകീയ മുഖ്യൻ ഡാ ❤”എന്ന അടിക്കുറിപ്പുമായി 2019 മെയ് 3 മുതൽ ഒരു ദീർഘദൂര റോഡിന്റെ ചിത്രവും “ലീഗിനെക്കൊണ്ട് ചെയ്യാൻ പറ്റാത്തത് ചെയ്തു കാണിച്ചു പിണറായി. ഇത് സൗദിയോ ഒമാനോ ദുബായിയോ ഒന്നുമല്ല.അടുത്തമാസം ഉദ്ഘാടനം ചെയ്യുന്ന മഞ്ചേരി ബൈപ്പാസ്. ഇത് കേരളത്തിന്റെ ജനനായകൻ പിണറായിയുടെ കേരളം.എൽഡിഎഫ് വരും എല്ലാം ശരിയാകും. ലാൽസലാം സഖാവേ ഷെയർ ചെയ്യൂ..” എന്ന വിവരണവും ചേർത്ത് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. […]
Continue Reading