‘പണം മരത്തില്‍ ഉണ്ടാവുന്നതല്ല; വാങ്ങിയ  കടം വീട്ടാന്‍ പെട്രോള്‍ വില കൂട്ടും’ എന്ന് ഡോ. മന്മോഹന്‍ സിംഗ് പറഞ്ഞിട്ടില്ല…

ഒരു ലക്ഷത്തി നാല്പത്തിനായിരം രൂപ കടമുള്ളതു കാരണം പെട്രോള്‍ വില ഇനിയും കൂട്ടും എന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്‍റെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു എന്ന വ്യാജ പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വൈറല്‍ വീഡിയോ പരിശോധിച്ചു. അദ്ദേഹം യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാര്‍ത്ത‍യുടെ ക്ലിപ്പിംഗ് കാണാം. വാര്‍ത്ത‍യില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ […]

Continue Reading

FACT CHECK: ഡോ. മൻമോഹൻ സിങ്ങിനെ അമേരിക്കൻ പ്രസിഡന്‍റ് ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് ഗസ്റ്റ് ആവാന്‍ ക്ഷണിച്ചിട്ടില്ല; സത്യാവസ്ഥ അറിയൂ…

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അമേരിക്കയില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രപതി ജോ ബൈഡന്‍ തന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യ അതിഥിയാകാന്‍ അമേരിക്കയിലേക്ക് ക്ഷണിച്ചു എന്ന തരത്തിലെ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ വാര്‍ത്ത‍ സത്യമാണോ എന്ന് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം A Facebook post claiming Dr. Manmohan Singh has been invited as chief […]

Continue Reading

ജിഎസ്‌ടി പരാജയമാണെന്ന തരത്തില്‍ മന്‍മോഹന്‍ സിങിനെ പഴിചാരി മോദി പരാമര്‍ശം നടത്തിയോ?

വിവരണം ജിഎസ്‌ടിയില്‍ പണിപാളി.. ജിഎസ്‌ടി മന്‍മോഹന്‍ സിങിന്‍റെ ആശയമായിരുന്നു.. അതിനാല്‍ കോണ്‍ഗ്രസിനും പങ്കുണ്ട്-മോദി എന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന ഫെയ്‌‌സ്ബുക്ക് ഗ്രൂപ്പില്‍ നിയാസ് അഹമ്മദ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 518ല്‍ അധികം ഷെയറുകളും 46ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ ജിഎസ്‌ടി ഒരു പരാജയമാണെന്ന അര്‍ധത്തില്‍ മോദി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? ഇത്തരത്തിലൊരു പ്രസ്‌താവന പ്രധാനമന്ത്രി നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടോ? വസ്‌തുത പരിശോധിക്കാം […]

Continue Reading