‘ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചശേഷം ഔദ്യോഗിക വസതി ഒഴിയുന്നു’- പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ ചിത്രം…
മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഈയിടെ എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാലിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മാർച്ച് 13നാണ് ഖട്ടർ നിയമസഭാംഗത്വം രാജിവച്ചത്. ഇതിന് ശേഷം അദ്ദേഹത്തിന്‍റെ ഒരു ചിത്രം വൈറലാകുന്നുണ്ട്. പ്രചരണം ഖട്ടർ തോളില്‍ ഒരു ഭാണ്ഡവും കൈയില്‍ രണ്ടു സാധാരണ സഞ്ചികളില്‍ കുറച്ചു സാധനങ്ങളുമായി റോഡില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. രാജിവച്ചതിന് പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് പോകാനായി സാധനങ്ങൾ പാക്ക് ചെയ്തപ്പോൾ പകർത്തിയതാണ് ഈ ഫോട്ടോയെന്നാണ് […]
Continue Reading