പാകിസ്താന്‍ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…
പാകിസ്ഥാൻ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പശ്ചാത്തലത്തില്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സാന്നിധ്യത്തിൽ ഒരു സ്ത്രീ ഗായത്രി മന്ത്രം ചൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. മുസ്ലിം രാജ്യത്തെ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഹിന്ദു പ്രാർത്ഥന ചൊല്ലിയെന്നാണ് അവകാശവാദം. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ 🌸പാകിസ്ഥാൻ 🇵🇰 പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുന്നത് “ഗായത്രി മഹാ മന്ത്രം” ആലപിച്ചു കൊണ്ട്. ശ്രീമതി. നരോദ […]
Continue Reading