ഈ കോഡ് കമന്‍റ് ചെയ്താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുമോ?
വിവരണം നമ്മുടെ എഫ്ബി ഹാക്ക്ഡ് ആണോ എന്ന് അറിയാന്‍ എന്തെങ്കിലും വഴിയുണ്ടോ..? കമന്‍റ് ബോക്‌സില്‍ @[4:0] എന്ന് അടിച്ച് നോക്ക് Mark Zuckerberg എന്ന് വന്നാല്‍ ഓക്കെ.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചളിയന്‍ ട്രോള്‍സ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 181ല്‍ അധികം ലൈക്കുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ @[4:0] എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക്ക് […]
Continue Reading