മോദി സര്‍ക്കാരിനെ പുകഴ്‌ത്തി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ?
വിവരണം RSS നേയും, 4 വർഷത്തെ മോഡി ഭരണത്തേയും വാനോളം പുകഴ്ത്തി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു .. #Maximum_Share ???️ എന്ന തലക്കെട്ട് നല്‍കി കുറച്ചു നാളുകളായി ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സെക്യുലര്‍ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ ജനുവരി 10ന് അരുണ്‍ എം.ടി.മണ്ണാര്‍ത്തോടി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 164 ഷെയറുകളും 149ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Archived Link എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു മോദി സര്‍ക്കാരിന്‍റെ ഭരണത്തെ പുകഴ്ത്തുകയാണോ ചെയ്യുന്നത്? […]
Continue Reading