ചിത്രത്തിലുള്ളത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയോ?
വിവരണം ചേർത്തല DYFI സംസ്ഥാന പ്രസിഡന്റ് പ്രവീൺ വിശ്വംഭരൻ ബിജെപിയിൽ ചേര്‍ന്നു എന്ന പേരില്‍ ഒരാളുടെ ചിത്രം സഹിതം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പ്രൊഫൊലില്‍ നിന്നും ജൂലൈ 27ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഇതുവരെ 56 ലൈക്കുകളും 14 ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ പേര് പ്രവീണ്‍ വിശ്വംഭരന്‍ എന്നാണോ? ചിത്രത്തിലുള്ള വ്യക്തി യഥാര്‍ത്ഥത്തില്‍ ആരാണ്? പോസ്റ്റിന് പിന്നിലെ വസ്‌തുത […]
Continue Reading