കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്ത തെറ്റാണ്…
വിവരണം മാരകമായ കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്തയുമായി എബി-ടിസി (സിറ്റി ന്യൂസ്) എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനം ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. ലേഖനം സത്യമാണോ എന്നറിയാൻ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. ഇത് തെറ്റായ വാർത്തയാണെന്ന് ആദ്യം തന്നെ അറിയിക്കട്ടെ . എന്തുകൊണ്ടാണ് വാർത്ത തെറ്റാണെന്നു പറയുന്നത് എന്നു വിശദമാക്കാം. വസ്തുതാ വിശകലനം വെള്ളിയാഴ്ച വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 600 കടന്നുവെന്ന് […]
Continue Reading