ബാര്‍ബര്‍ ഷോപ്പില്‍ മസാജ് നല്‍കുന്നതിനിടെ ഒരു വ്യക്തി മരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്

ബാര്‍ബര്‍ ഷോപ്പില്‍ മസാജ് നല്‍കുന്നതിനിടെ തെറ്റായ മസാജിംഗ് രീതി മൂലം ഒരു വ്യക്തി മരണം പ്രാപിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി ബാര്‍ബര്‍ ഷോപ്പില്‍ ഇരുന്നു മാസജ് എടുക്കുന്നതായി കാണാം. മസാജ് ചെയ്യുന്നവന്‍ കഴുത്ത് മസാജ് […]

Continue Reading

ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് അറസ്റ്റിലായത് RSS പ്രവർത്തകനാണോ..?

വിവരണം  Prabhakarn Varaprath എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ  5000 ത്തിലധികം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മുസ്‌ലിം പേരിൽ ഫോൺ വിളിച്ച് ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു  തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച RSS ക്രിമിനൽ അറസ്റ്റിൽ.” എന്ന തലക്കെട്ടിൽ ഒരു മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  “ഗുരുവായൂർ ക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് പോലീസിനെയും നാട്ടുകാരെയും ഭീതിയുടെ നിഴലിൽ […]

Continue Reading

യുപിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പരാതി നൽകാൻ‍ എത്തിയ ആളിനേക്കൊണ്ട് കാല്‍ തിരുമ്മിക്കുന്ന വാ൪ത്ത ഇപ്പോഴത്തേതാണോ…?

വിവരണം Facebook Archived Link “ലഖ്നൗവിലെ ഒരു പോലീസ് സ്റ്റേഷനിലെ കോണ്‍സറ്റബില്‍ ഒരു യുവാവിനെ കൊണ്ട് കാല്‍ തിരുമിക്കുന്നു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 24, ന് വേടത്തി എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിട്ടുണ്ട്. വീഡിയോയിന് വെറും മൂന്ന് മണിക്കുറില്‍ ലഭിച്ചിരിക്കുന്നത് 230 ക്കാളധികം ഷെയറുകളാണ്. പോസ്റ്റിന്‍റെ ഒപ്പം ചേര്‍ത്തിയ വീഡിയോയില്‍ കാണുന്ന സംഭവം എപ്പോഴാണ് നടന്നത് എന്ന വിവരം പോസ്റ്റില്‍ നല്കിയിട്ടില്ല. കമന്റ്‌ ബോക്സില്‍ പലരും യുപിയിലെ നിലവിലുള്ള ബിജെപി സർക്കാരിനെ ആക്ഷേപിക്കുന്നു. നിലവില്‍ യുപി […]

Continue Reading