വീഡിയോയില്‍ നൃത്തം ചെയ്യുന്നത് മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയല്ല, മറ്റൊരു കുട്ടിയാണ്… ദയവായി വീഡിയോ പങ്കുവയ്ക്കരുത്…

മാവലിക്കരയില്‍ നക്ഷത്ര എന്ന ആറുവയസുകാരിയെ സ്വന്തം പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്ന മനസ്സാക്ഷി മരവിക്കുന്ന വാര്‍ത്തയിലേയ്ക്കാണ് കേരളം ഇക്കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്നത്. നക്ഷത്രക്ക് പ്രണാമം അര്‍പ്പിച്ച് കണ്ണീരൊഴുക്കാത്തവരായി കേരളക്കരയില്‍ ആരുമുണ്ടാകില്ല. സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ക്രൂരത കാട്ടിയ പിതാവിനെതിരെ രോഷപ്രകടനം നടത്തുകയും ചെയ്തുകൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇതിനിടെ നക്ഷത്ര മോള്‍ ഡാന്‍സ് കളിക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. പ്രചരണം  സമയമിതപൂര്‍വ്വ സായാഹ്നം എന്ന […]

Continue Reading

മാവേലിക്കരയില്‍ ബാങ്ക് മോഷണശ്രമത്തിനിടയില്‍ പിടിയിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണോ?

വിവരണം മവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് CPIM ബ്രാഞ്ച് സെക്രട്ടറി ശ്രീ.ഓമനക്കുട്ടനെ രാത്രിയില്‍ ബാങ്ക് കുത്തിതുറന്നതിന് പോലീസ് അറസ്റ്റ്ചെയ്തു. എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയെ ബലപ്രയോഗത്തിലൂടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി മിഷന്‍ കേരള എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 398ല്‍ അധികം റിയാക്ഷനുകളും 136ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ള വ്യക്തി മവേലിക്കര […]

Continue Reading

മാവേലിക്കരയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ ആ സിസിടിവി ദൃശ്യത്തിലുള്ളത് കടുവയല്ല..

വിവരണം ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ തട്ടാരമ്പലം പ്രദേശത്ത് കടുവയെ കണ്ടെതായി സിസിടിവി ദൃശ്യം. പുതുശേരി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യം കണ്ടെത്തിയത്. പത്തനംതിട്ടയില്‍ നിന്നും അച്ചന്‍കോവിലാര്‍ വഴി ഒഴുകിയെത്തിയതാവും കടുവയെന്നാണ് നാട്ടുകാരുടെ നിഗമനം. എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ഒരു സിസിടിവി വീഡോയും വ്യാപകമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പ് സന്ദേശം- വാട്‌സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്കക്രീന്‍ഷോട്ട് ഇപ്രകാരമാണ്- സിസിടിവി വീഡിയോ- WhatsApp Video 2020-08-04 at 70331 […]

Continue Reading