മൊബൈല്‍ അഡിക്ഷനല്ല, നാഡീവ്യൂഹത്തിന് ബാധിച്ച അണുബാധയാണ് കുട്ടിയുടെ രോഗകാരണം… സത്യമറിയൂ…
കോവിഡ് കാലത്തിന് ശേഷം കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡിജിറ്റൽ ഡിവൈസുകളുടെ അമിത ഉപയോഗം. ഈ പ്രവണത കുട്ടികളിൽ വിവിധതരം മാനസിക-ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മൊബൈൽ ഫോണിന് അടിമയായ ചില കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ച് പല വാർത്തകളും മാധ്യമങ്ങള്‍ പങ്കുവെക്കാറുണ്ട്. മൊബൈൽ ഫോണിന് അടിമയായി രോഗബാധിതനായ ഒരു കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു പ്രചരണം ചുറുചുറുക്കുള്ള ഒരു കുട്ടി ക്രമേണ രോഗബാധിതനാകുന്ന വിവിധ ഘട്ടങ്ങളുടെ […]
Continue Reading