ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…
നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രം നേപ്പാളിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. ഈ ചിത്രം യഥാര്‍ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മലയുടെ മനോഹരമായ ചിത്രം നമുക്ക് കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നേപ്പാളിലെ കൈലാസനാഥ ക്ഷേത്രം ഓം നമഃശിവായ 😍😍😍🙏🙏🙏” എന്നാല്‍ ശരിക്കും […]
Continue Reading