FACT CHECK: ചിത്രത്തില്‍ കാണുന്ന സ്ത്രി പൂനയിലെ ഒരു വിട്ടമ്മയായ മേഘ ശ്രികാന്ത് ശര്‍മ്മയാണ് അവര്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല…
കോവിഡ്-19 രോഗം ലോക രാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിക്കുകയാണ്. ഇതുവരെ ലോകത്തില്‍ 2, 834, 336 പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് അതേപോലെ 1,97,409 പേര് ഈ രോഗം മൂലം മരിച്ചിട്ടുണ്ട് (സ്രോതസ്സ്). നമ്മുടെ രാജ്യത്തിലും ഇത് വരെ 24506 പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. 775 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപെട്ടിട്ടുണ്ട് (സ്രോതസ്സ്). മഹാരാഷ്ട്രയെയാണ് കോവിഡ് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഏറ്റവും അധികം രോഗികള്‍ അതായത് 6817 പേര്‍ക്ക് മഹാരാഷ്ട്രയില്‍ ഈ രോഗം ബാധിച്ചിട്ടുണ്ട്. […]
Continue Reading