കലാമണ്ഡലത്തില്‍ പന്നി ഇറച്ചി വിളമ്പി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം കേരള കലാമണ്ഡലത്തിലെ ഭക്ഷണം സംബന്ധിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെജിറ്റേറിയന്‍ കാലത്തിന് അവസാനം.. കലാമണ്ഡലത്തില്‍ ആദ്യമായി പന്നി ഫ്രൈ വിളമ്പി.. എന്നതാണ് പ്രചരണം. തുളസി രാമ തുളസി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള കലാമണ്ഡലത്തില്‍ പന്നി ഇറച്ചി ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം. വസ്‌തുത ഇതാണ് ആദ്യം തന്നെ കലാമണ്ഡലം, […]
Continue Reading