FACT CHECK: കടലിന്നടിയില്‍ കണ്ടെത്തിയ ദ്വാരകാ നഗരത്തിന്‍റെ 5000 വര്‍ഷം പഴക്കമുള്ള അവശേഷിപ്പുകള്‍ എന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ സത്യമറിയൂ…

ഭാരതത്തിന്‍റെ പുരാണങ്ങളും ഇതിഹാസങ്ങളും എന്നും പുതുമയോടെ നിലനിൽക്കുന്നത് അത് ഐതിഹ്യങ്ങളാല്‍ സമ്പന്നമായതിനാലാണ്. ശ്രീകൃഷ്ണ ഭഗവാന്‍റെ വാസസ്ഥലമായി കരുതപ്പെടുന്ന ഉത്തർപ്രദേശിലെ മധുരയും ഭഗവാന്‍റെ രാജധാനി സ്ഥിതി ചെയ്തിരുന്നു എന്ന് സങ്കല്‍പ്പിക്കുന്ന ദ്വാരകയും ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്. ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണശേഷം ദ്വാരകാ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നാണ് മഹാഭാരതത്തില്‍ പ്രതിപാദിക്കുന്നത്.  പ്രചരണം   ദ്വാരകയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശ്രീകൃഷ്ണഭഗവാന്‍റെ ജന്മസ്ഥലമായ ദ്വാരക കടലിനടിയിൽ അതേപടി കിടക്കുന്നത് ഈയിടെ കണ്ടെത്തിയിരുന്നു എന്നാണ് പ്രചരണം. ഇത് […]

Continue Reading

പാൻ അമേരിക്കൻ 914, മുപ്പതു വർഷത്തിനു ശേഷം മടങ്ങി വന്നോ…

1955ൽ 57 യാത്രക്കാരും 4 ജീവനക്കാരുമായി ന്യൂയോർക്കിൽ നിന്നും മിയാമി യിലേയ്ക്ക്‌ പറന്നുയർന്ന പാൻ അമേരിക്ക 914 വിമാനം കാണാതായി 30 വർഷത്തിനു ശേഷം യാതൊരു കുഴപ്പവുമില്ലാതെ തിരികെയെത്തി എന്ന അവിശ്വസനീയമായ കഥ പറയുന്ന ഒരു വീഡിയോ മലയാളം ടെലിവിഷൻ അവരുടെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈക്കുകളും കമന്റുകളും ഷേയറുകളുമായി വീഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുന്നു. ഇതൊരു കെട്ടുകഥയാണോ അതോ കെട്ടുകഥയെക്കാൽ അവിശ്വസനീയമായ യാഥാർഥ്യ മാണോ എന്ന് നമുക്ക് പരിശോധിക്കാം വിവരണം പറന്നുയർന്ന ശേഷം കാണാതായ […]

Continue Reading