മൂന്നുവയസ്സുള്ള കുട്ടിയുടെ മുത്തച്ഛനെയും ജവാനെയും ഇല്ലാതാക്കിയതിന് സൈനികർ വധിച്ച തീവ്രവാദി ഇതല്ല…
വിവരണം ഏതാണ്ട് ഒന്നര മാസത്തിനു മുമ്പ് ഇന്ത്യ-ചൈന അതിർത്തി തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതിനു ശേഷം ഇന്ത്യൻ സൈന്യത്തിന് പല അതിർത്തി പ്രദേശങ്ങളിലും ഏറ്റുമുട്ടലുകൾ നേരിടേണ്ടി വരുന്നു എന്ന വാർത്തകള്‍ നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. ജമ്മു കശ്മീരിലെ സോപൂരിൽ ബുധനാഴ്ച സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തപ്പോൾ കൊല്ലപ്പെട്ട മുത്തച്ഛന്‍റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഇരിക്കുന്ന മൂന്നു വയസ്സ് മാത്രമുള്ള ബാലന്‍റെ ചിത്രം എല്ലാവരിലും നൊമ്പരമുണർത്തിയിരുന്നു. ബന്ധപ്പെട്ട ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് […]
Continue Reading