എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥമാക്കിയോ.. വസ്‌തുത അറിയാം..
വിവരണം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി പകരം ചരക മഹര്‍ഷിയുടെ പേരിലുള്ള പ്രതിജ്ഞ ചൊല്ലാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹിപ്പോക്രാറ്റിക് ഓത്ത് അഥവ പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥമാക്കാന്‍ […]
Continue Reading