വീഡിയോയില്‍ വിമാനയാത്രികരുടെ സാധനങ്ങള്‍ എടുത്ത് എറിയുന്ന ദ്രിശ്യങ്ങള്‍ ഇന്ത്യയിലെതാണോ…?

വിവരണം  Facebook Archived Link “ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യത്യാസം കണ്ടോ?” എന്ന അടിക്കുറിപ്പോടെ ജൂണ്‍ 30, 2019 മുതല്‍ ഒരു വീഡിയോ സ്നേഹകൂട് എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ രണ്ട് എയര്‍പോര്‍ട്ടുകളുടെ ദ്രിശ്യങ്ങളാണ് താരതമ്യം ചെയ്തു കാണിക്കുന്നത്. ആദ്യത്തെ ദൃശ്യം ജപ്പാനിലെതാണ് രണ്ടാമത്തെ ദൃശ്യം ഇന്ത്യയിലെ എയര്‍പോര്‍ട്ടിലേതാണ് എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. ആദ്യത്തെ വീഡിയോയില്‍ ഒരു എയര്‍ലൈന്‍ ജിവനക്കാരി കന്വേയര്‍ ബെല്‍റ്റില്‍ വരുന്ന ലഗേജ് തുടച്ച് വൃത്തിയാക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഇന്ത്യന്‍ എയര്‍പോര്‍ട്ടിലെ […]

Continue Reading

വീഡിയോയില്‍ എടുത്തെറിയുന്ന വിമാനയാത്രികരുടെ ലഗേജ് ഗള്‍ഫില്‍ നിന്നു വന്ന മലയാളി പ്രവാസികളുടെതാണോ..?

വിവരണം Facebook Archived Link “ഗൾഫിൽ നിന്നും പ്രവാസികൾ കൊണ്ടു വരുന്ന ലഗേജുകൾ എത്ര ലാഘവത്തോടെയാണ് വലിച്ചെറിയുന്നത് …??? അധികാരികളിൽ എത്തും വരെ ഷെയർ ചെയ്യൂ….” എന്ന അടിക്കുറിപ്പോടെ നന്മയുടെ തീരം എന്ന ഫെസ്ബൂക്ക് പേജ് 2019 ജൂണ്‍ 29, മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാര്‍ കന്വേയര്‍ ബെല്‍റ്റില്‍ നിന്നു വരുന്ന വിമാനയാത്രികരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതായി കാണാന്‍ സാധിക്കുന്നു. ഇവര്‍ വളരെ അശ്രദ്ധമായി  തൂക്കി എറിയുന്നതായി കാണാം. […]

Continue Reading