സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ പാക് മിസൈല്‍ തകര്‍ന്നു വീഴുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

പഹല്‍ഗാം തീവ്രവാദ അക്രമണത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്.  സിന്ധു നദീജല കരാര്‍ ഈയിടെ ഇന്ത്യ മരവിപ്പിച്ചു. മറുപടിയായി പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് വ്യോമപാത നിഷേധിച്ചു. ഇന്ത്യ സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കുന്ന വാര്‍ത്തയോടൊപ്പം പാകിസ്ഥാനും സൈനിക നടപടികള്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍  മിസൈല്‍‌ പരീക്ഷണം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  മിസൈല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിജയകരമായി വിക്ഷേപിക്കുന്ന മിസൈല്‍ ഉയര്‍ന്നു പൊങ്ങിയ ശേഷം […]

Continue Reading

ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മൊസാദിനെ ഞെട്ടിച്ച് ഇസ്രയേയിലെ ടെൽ അവീവിൽ ഇന്നലെ ഇറാൻ തൊടുത്ത് വിട്ട മിസൈൽ മഴ…നക്ഷത്രങ്ങൾ സാക്ഷിയായ ഒരു സുദിനം കൂടി..ഗസ്സ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല.. എന്ന തലക്കെട്ട് നല്‍കി വാഹനങ്ങള്‍ കടന്നു പോകുന്ന വലിയ ട്രാഫിക് തിരക്കുള്ള ഒരു നഗരത്തില്‍ ആകാശത്തിലൂടെ ചുവന്ന തീ ജ്വാലകള്‍ പായുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇച്ചായി മാലൂര്‍ (Ichai Malur) എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived […]

Continue Reading

യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രയിന്‍ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയാണ് ലോക രാജ്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തില്‍ പകച്ചു നില്‍ക്കുകയാണ് യുക്രെയിന്‍ എന്നും വാര്‍ത്ത പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങല്‍ പ്രകാരം യുക്രെയിന്‍ നഗരമായി കെയ്‌വില്‍ റഷ്യന്‍ സൈന്യം എത്തിക്കഴിഞ്ഞു എന്നാണ് വിവരങ്ങള്‍. ഇതിനിടയില്‍ യുദ്ധത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ മലയാളം മാധ്യമങ്ങള്‍ നിരവധി വീഡിയോകളും അവരുടെ ചാനലുകളിലൂടെയും നവമാധ്യമ പ്രൊഫൈലുകള്‍ വഴിയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading