FACT CHECK: വീഡിയോയില്‍പ്രധാനമന്ത്രി മോദിയെ പ്രശന്സിക്കുന്നവക്താവ് പാകിസ്ഥാനി പത്രകാക്കാരനല്ല; സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന ഒരു പാകിസ്ഥാനി പത്രകാരന്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന വ്യക്തി പാകിസ്ഥാനിപത്രക്കാരനല്ല എന്ന് കണ്ടെത്തി. ഈ വ്യക്തി ആരാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ ഒരു വക്താവ് പ്രസംഗിക്കുന്നതായി നമുക്ക് കാണാം. പ്രസംഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അദ്ദേഹത്തിനെ പോലെയാകാന്‍ […]

Continue Reading